സംവാദം:മങ്ങലംകളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മംഗലംകളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതുതന്നെയാണോ സാധനം? -- റസിമാൻ ടി വി 10:40, 21 ഡിസംബർ 2012 (UTC)[മറുപടി]

അതേ അതിൽ വിശദീകരിച്ചു പറഞ്ഞില്ലെന്നേ ഉള്ളൂ. Manjusha | മഞ്ജുഷ (സംവാദം) 11:01, 21 ഡിസംബർ 2012 (UTC)[മറുപടി]
അവിടെ പുലയരുടെ ആചാരമാണ് എന്ന് പറഞ്ഞതുകൊണ്ട് സംശയം തോന്നിയതാണ് -- റസിമാൻ ടി വി 11:13, 21 ഡിസംബർ 2012 (UTC)[മറുപടി]

കാസർഗോഡുള്ള പുലയരുടെ ഇടയിൽ പൊതുവേ അങ്ങനെയൊരു ആചാരം കണ്ടു വരുന്നില്ല; എന്നാൽ മാവിലർ, ചെറവർ തുടങ്ങിയ വിഭാഗങ്ങൾ ഈ കളിയെ സംരക്ഷിച്ചു വരുന്നുണ്ട്. മുമ്പ് കേരളോത്സവ വേദികളിലൂടെയും പിന്നീട് നാടൻകലാമേളകളിലൂടെയും ഈ കളി സ്റ്റേജിൽ എത്തിയിട്ടും ഉണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:18, 21 ഡിസംബർ 2012 (UTC)[മറുപടി]

താഴ്ന്ന ജാതിക്കാരെ മൊത്തം പുലയരെന്ന് വിശേഷിപ്പിക്കുന്ന ഒരു രീതി പലയിടത്തും ഉണ്ട്, അങ്ങനെ സംഭവിച്ച പിഴവാകാനും മതി ആ വിവരം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)
"https://ml.wikipedia.org/w/index.php?title=സംവാദം:മങ്ങലംകളി&oldid=4025025" എന്ന താളിൽനിന്ന് ശേഖരിച്ചത്