ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഭൗമശാസ്ത്രപഠനകേന്ദ്രം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 7 വർഷം മുമ്പ് by വിശശി

ഭൗമശാസ്ത്രപഠനകേന്ദ്രം കേന്ദ്രസർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. അതിന്റെ പേരിനോടൊപ്പം "ദേശീയ" എന്നുകൂടി ചേർത്തു. ആ സ്ഥിതിക്കു് പുതിയ പേരിൽ മറ്റൊരു താൾ തുടങ്ങുന്നതാകുമോ നല്ലതു്? അതാകുമ്പോൾ ചരിത്രപരമായ ആവശ്യത്തിനു് ഇതുണ്ടാവുകയും ചെയ്യും. ഇത്തരം കാര്യങ്ങളിൽ വിക്കിപ്പീഡിയ എന്താണു് ചെയ്യുക?

വിശശി (സംവാദം) 14:03, 18 സെപ്റ്റംബർ 2018 (UTC)മറുപടി