ഭൂപൻ ഹസാരിക എന്നാണോ ഭൂപേൻ ഹസാരിക എന്നാണോ എന്ന് സംശയം --Naveen Sankar 14:01, 9 ഡിസംബർ 2009 (UTC)Reply[മറുപടി]
ബംഗാളി വിക്കിയിൽ എഴുതിയത് ഭുപേൻ ഹസാരിക എന്നാണെന്നും ആസ്സാമീസ് വിക്കിയിലേത് ഭൂപെൻ ഹസാരിക എന്നാണെന്നും കൊൽക്കത്തയിൽ നിന്നുള്ള സുഹൃത്ത് പറയുന്നു -- റസിമാൻടി വി 14:13, 9 ഡിസംബർ 2009 (UTC)Reply[മറുപടി]