സംവാദം:ഭൂതത്താൻകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ മാറ്റം റിവർട്ട് ചെയ്യുന്നതാണ് നല്ലതെന്ന് വിചാരിക്കുന്നു.--Vssun (സംവാദം) 16:50, 1 ഡിസംബർ 2011 (UTC)

ഉപയോക്താവിനെ അറിയിക്കാം. എവിടുന്നു കിട്ടിയെന്നെങ്കിലും പറയുമോ എന്നു നോക്കാം. --റോജി പാലാ (സംവാദം) 17:03, 1 ഡിസംബർ 2011 (UTC)
ലേഖനത്തിൽ കൊടുത്തിരിക്കുന്ന അവലംബത്തിൽ "A myth connected with the origin of this place says that this natural fortification of forests and hills was built by Bhoothams (spirit/ghosts) overnight. Hence the name Bhoothathankettu (fort of the spirits). Later, this natural topography helped in building a dam here." എന്നാണ് കാണുന്നത്. -- Raghith 17:20, 1 ഡിസംബർ 2011 (UTC)
ക്ഷമിക്കണം , അതിന് താഴെ ഐതീഹ്യം വിശദമായി കൊടുത്തത് ശ്രദ്ധിച്ചില്ല. -- Raghith 17:23, 1 ഡിസംബർ 2011 (UTC)
ഐതിഹ്യത്തിന്റെ അവലംബം ഇംഗ്ലീഷ് വിക്കിയാണ്. അത് ഒഴിവാക്കി. ഐതിഹ്യത്തിന് പ്രത്യേകഖണ്ഡികയുള്ളപ്പോൾ പ്രത്യേകതകൾ ഖണ്ഡികയിലെ ഐതിഹ്യപരാമർശം ഒഴിവാക്കി. --Vssun (സംവാദം) 03:11, 2 ഡിസംബർ 2011 (UTC)

അപകടം[തിരുത്തുക]

അവിടെ റിസർവോയറിൽ നടന്ന ഒരു അപകടം എന്ത് കൊണ്ടാണ് , ഭൂതത്താൻ കെട്ട് എന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത് നീക്കണം എന്ന് ആഗ്രഹിക്കുന്നു.

ഭൂതത്താൻ കെട്ട് (പഴയ ഭൂതത്താൻ കെട്ട്) ജലാശയത്തിൽ 20 തിലധികം ആളുകൾ മുങ്ങി മരിച്ചിട്ടുണ്ട്. പല വർഷങ്ങളിൽ . കുട്ടികളുടെ ബോട്ടപകടം നടന്നത് തട്ടേക്കാട് പ്രദേശത്തേക്ക് പരന്ന് കിടക്കുന്ന സംഭരണിയിലാണ്. അതല്ലാതെ തന്നെ ബോട്ടപകടങ്ങളിൽ പല ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്.

എങ്കിൽ അതെല്ലാം ചേർത്ത് ഭൂതത്താൻ കെട്ട് അണക്കെട്ടിലെ ദുരന്തങ്ങൾ എന്ന ഒരു പേജ് സ്റ്റാർട്ട് ചെയ്താൽ മതിയാകില്ലെ. --Jusinjacob (സംവാദം) 10:32, 19 ഏപ്രിൽ 2013 (UTC)

അപകടം നടന്നത് ഈ അണക്കെട്ടിന്റെ റിസർവോയറിൽത്തന്നെയല്ലേ? ആണെങ്കിൽ ഈ ലേഖനത്തിൽ ഖണ്ഡികയിടുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 10:39, 19 ഏപ്രിൽ 2013 (UTC)

ഭൂതത്താൻ കെട്ട് എന്ന ഒരു വിനോദ സഞ്ചാര കേന്ദ്രത്തിനെക്കുറിച്ചുള്ള ലേഖനത്തിൽ ഒരു അപകട വാർത്ത ഖണ്ഡികയായി ചേർക്കേണ്ട ആവശ്യകത മനസ്സിലാകുന്നില്ല. --Jusinjacob (സംവാദം) 16:40, 3 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഭൂതത്താൻകെട്ട്&oldid=2354579" എന്ന താളിൽനിന്ന് ശേഖരിച്ചത്