സംവാദം:ഭിത്തിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭിത്തിക എന്ന പദത്തേക്കാളും വ്യാപകമായി ഉപയോഗിക്കുന്നത് അപൂർണ്ണവിരാമം എന്നാണെന്നു തോന്നുന്നു. അതുപോലെയാണ് അർദ്ധവിരാമവും, ആശ്ചര്യചിഹനവുമെല്ലാം തലക്കെട്ടെല്ലാം അങ്ങനെമാറ്റുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം--പ്രവീൺ:സംവാദം 13:19, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പൂർണ്ണവിരാമം, അപൂർണ്ണവിരാമം, അർദ്ധവിരാമം, അല്പ്പവിരാമം, ആശ്ചര്യചിഹ്നം, ചോദ്യചിഹ്നം എന്നീ സംജ്ഞകളുടെയെല്ലാം കുഴപ്പം പ്രസ്തുതചിഹ്നങ്ങളുടെ വ്യാകരണപരമായ പ്രയോഗത്തെ മാത്രമേ അവ കുറിക്കുന്നുള്ളൂ എന്നതാണ്‌. ബിന്ദു, ഭിത്തിക, രോധിനി, അങ്കുശം, വിക്ഷേപണി, കാകു തുടങ്ങിയ സംജ്ഞകൾ അങ്ങനെയല്ല. തിരിച്ചു മാറ്റുന്നതിനോടാണ്‌ എനിക്ക് കൂടുതൽ യോജിപ്പ്. അപൂർണ്ണവിരാമത്തെ കുറിക്കുന്ന ചിഹ്നമാണ്‌ (/ചിഹ്നത്തിന്റെ പേരാണ്‌) ഭിത്തിക എന്നതാണ്‌ കൂടുതൽ ശരിയും; മറ്റുള്ളവയും. --തച്ചന്റെ മകൻ 05:27, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭിത്തിക&oldid=4026402" എന്ന താളിൽനിന്ന് ശേഖരിച്ചത്