സംവാദം:ഭാഷയുടെ മരണം
Language death[തിരുത്തുക]
en:Language death ? -- Raghith (സംവാദം) 07:10, 19 മാർച്ച് 2014 (UTC)
Raghith സൂചിപ്പിച്ചതുപോലെ en:Language death അടിസ്ഥാനമാക്കി വികസിപ്പിക്കാവുന്നതാണെന്ന് തോന്നുന്നു. POV-യും പ്രസംഗസ്വഭാവവും മാറ്റുന്നരീതിയിൽ കുറച്ച് ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കൂടുതൽ നന്നാക്കി നിലനിർത്താൻ സാധിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 10:19, 19 മാർച്ച് 2014 (UTC)