സംവാദം:ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുഹുർത്തേ ഈ ലേഖനം ഭാഷയെക്കുറിച്ചാണോ മലയാള ഭാഷയെക്കുറീച്ചാണോ?

ലിജു 12:02, 17 ഓഗസ്റ്റ്‌ 2006 (UTC)

ലിലു, വേണ്ടമാറ്റങ്ങൾ വരുത്തിക്കൊള്ളൂ..

Simynazareth 12:54, 17 ഓഗസ്റ്റ്‌ 2006 (UTC)simynazareth

ദ്രാവിഡീയ[തിരുത്തുക]

ദ്രാവിഡീയ ഭാഷ എന്നത് ശരിയായ വാക്കാണോ? ദ്രവീഡിയഭാഷ എന്നാണോ ശരി എന്നൊരു സംശയമുണ്ട്. ഒന്നു പരിശോധിക്കാമോ? Sachunda 15:53, 18 ഓഗസ്റ്റ്‌ 2006 (UTC)

(Sanskrit द्राविड भाषाः drāviḍa bhāṣāḥ) ഇം.വിക്കിപീഡിയയിൽ നിന്ന്; ദ്രാവിഡന്മാരുടെ ഭാഷ എന്നർത്ഥത്തിലാണ് ദ്രാവിഡീയ എന്ന പ്രയോഗിച്ചത്. ഭാരതീയ, കേരളീയ ശൈലിയിൽ ;)--പ്രവീൺ:സംവാദം‍ 20:12, 18 ഓഗസ്റ്റ്‌ 2006 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഭാഷ&oldid=675391" എന്ന താളിൽനിന്ന് ശേഖരിച്ചത്