സംവാദം:ഭാവം (സംഗീതം)
ദൃശ്യരൂപം
“ | സംഗീതാലാപനത്തിൽ ഓരോ സ്വരത്തിന്റെയും ഒച്ചയുടെ അളവും (വോളിയം ലെവൽ), സ്വരത്തിലെ ശബ്ദതരംഗത്തിന്റെ തീവ്രതയും തുലനപ്പെടുത്തി ആലാപനം നടത്തുമ്പോൾ അനുഭവപ്പെടുന്ന വ്യത്യാസത്തിനു ശാസ്ത്രീയമായി ഭാവം എന്ന് പറയാം. | ” |
തുലനപ്പെടുത്തി എന്നു പറയുമ്പോൾ തുല്യമാക്കി എന്ന അർത്ഥമല്ലേ? മറിച്ച് ക്രമപ്പെടുത്തി/ക്രമീകരിച്ച് എന്നതല്ലേ നല്ലത്? --Vssun 15:29, 25 ജനുവരി 2010 (UTC)
- ക്രമപ്പെടുത്തി എന്നതാനു ശരി.
ശരിയാക്കി. നന്ദി--Musicindia1 16:07, 25 ജനുവരി 2010 (UTC)