സംവാദം:ഭാരതീയ പൈറേറ്റ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത[തിരുത്തുക]

(ശ്രദ്ധേയതയ്ക്കു് സഹായകമാകുമെങ്കിൽ) പ്രവീൺ (സംവാദം) 17:14, 16 ഒക്ടോബർ 2012 (UTC)

float - Hrishi (സംവാദം) 08:02, 20 ഒക്ടോബർ 2012 (UTC)
  • ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയുണ്ടാകണം എന്ന മാർഗ്ഗനിർദ്ദേശം ഭാരതീയ പൈറേറ്റ് പാർട്ടി പാലിക്കുന്നില്ല.
  • താളിന് നിൽനിൽക്കാൻ സാദ്ധ്യതയുള്ളത് ഇംഗ്ലീഷ് വിക്കിയിലെ പൈറേറ്റ് പാർട്ടിയുടെ തർജ്ജമയായിട്ടാണ് എന്നാണ് എന്റെ അഭിപ്രായം. ഭാരതീയ പൈററ്റ് പാർട്ടിയെപ്പറ്റിയുള്ള ഒരു വിഭാഗം ഈ താളിൽ ഉണ്ടാക്കുകയുമാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 13:24, 3 മേയ് 2013 (UTC)