സംവാദം:ഭാരതീയ നാസ്തികദർശനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയപാരമ്പര്യത്തിലെയോ, ഹിന്ദുമതത്തിലെയോ തന്നെ, നിരീശ്വരപക്ഷത്തെക്കുറിച്ച് ഒരു ലേഖനത്തിനു സ്കോപ്പുണ്ട്. പക്ഷേ ഇവിടെ വിജ്ഞാനകോശശൈലിയിലല്ല എഴുത്ത്; ഒരു പക്ഷം വാദിച്ചിരിക്കുകയാണ്. പേര് മലയാളത്തിലെക്കു മാറ്റേണ്ടി വരും. പക്ഷേ അതിനു മുൻപ്, നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനം ആകട്ടെ.ജോർജുകുട്ടി (സംവാദം) 01:47, 20 മേയ് 2012 (UTC)

ഹിന്ദുമതത്തിലെ നാസ്തികദർശങ്ങൾ എന്നറിയപ്പെടുന്ന ചിന്താധാരകളെയാണോ താങ്കൾ ഉദ്ദേശിക്കുന്നത്?—ഈ തിരുത്തൽ നടത്തിയത് Kjbinukj (സം‌വാദംസംഭാവനകൾ)