സംവാദം:ഭാരതീയ നാവികസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശം നോ വരുണ: എന്നല്ലേ शं नो वरुणः ഇതെന്തേ ഇപ്പോളും ഇങ്ങനെത്തന്നെ? ആരുടേയും മതവികാരം വ്രണപ്പെട്ടില്ലേ ? Sha no Varuna എന്നെഴുതിയിരിക്കുന്നത് lossy roman transliteration ആവാനേ വഴിയുള്ളൂ. --പച്ച പീടിക 03:11, 22 മേയ് 2008 (UTC)

ഫീൽഡ് മർഷൽ മനേക്ഷാ മാത്രം ഈ പദവി നേടിയിട്ടുണ്ട്)

ഇത് ശരിയാണോ? കെ.എം. കരിയപ്പയും ഫീൽഡ് മാർഷൽ അല്ലേ? -- റസിമാൻ ടി വി 06:18, 21 ഓഗസ്റ്റ് 2009 (UTC)

ജന. കരിയപ്പയും, ജന.മനേക്ഷയും ആണ്‌ ഫീൽഡ്‌ മാർഷൽ റാങ്കിലേക്ക്‌ ഉയർത്തപെട്ട രണ്ട്‌ ഉദ്യോഗസ്ഥർ. എയർ ചീഫ്‌ മാർഷൽ അർജാൻ സിങ്ങിനെ മാർഷൽ ഓഫ്‌ ദി എയർ ഫോഴ്സ്‌ റാങ്കിലേക്ക്‌ ഉയർത്തുകയും ചെയ്തിട്ടുണ്ട്‌. User talk:qmsarge 203.91.193.93 11:26, 9 ഓഗസ്റ്റ് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതീയ_നാവികസേന&oldid=770045" എന്ന താളിൽനിന്ന് ശേഖരിച്ചത്