സംവാദം:ഭാരതീയ ജനതാ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ഭാരതീയ ജനതാ പാർട്ടി - അദ്ദെഹം ഹിന്ദിയിൽ കവിത എഴുതുന്ന ഒരു കവി കൂടിയഅണ്.യെകദെശം 50 വർഷമായി പാർമ്മെനന്റ് അംഗമാണു. "

ആരെ പറ്റിയാണോ ആവോ? വാജ്പേയ്യീ? --ചള്ളിയാൻ ♫ ♫ 14:26, 7 സെപ്റ്റംബർ 2007 (UTC)

അപ്പോ ഭാരതീയ ജനതാ പാർട്ടി ഒരു കവിയും പാർലമെന്റേറിയനും കൂടെ ആണ്. :) --Shiju Alex 14:36, 7 സെപ്റ്റംബർ 2007 (UTC)

ആരും തിരിഞ്ഞുനോക്കാനില്ലായിരുന്ന പേജിനു അരോകുറിച്ച വരികൾക്ക് ഇങ്ങനെ വിമർശിക്കണോ? മലയാളം വിക്കിയിൽ ഹിന്ദു ദേശീയത ലേഖങ്ങൾ കുറവാണെന്നു തോന്നുന്നു. ഉള്ളവയുടെ അവസ്ത ഇങ്ങ്നെ

--സന്തോഷ് 14:05, 13 ജൂൺ 2009 (UTC)

എല്ലാ അതുകളുമുണ്ട്.> മനുഷ്യത്വം < മാത്രമേ ഇല്ലാതുള്ളൂ--തച്ചന്റെ മകൻ 14:15, 13 ജൂൺ 2009 (UTC)