സംവാദം:ഭാരതിദാസൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതിദാസൻ ലയിപ്പിക്കുന്നത്[തിരുത്തുക]

ഒരു വ്യക്തിയെപ്പറ്റിത്തന്നെയായതിനാൽ ലയിപ്പിക്കേണ്ടതാണ്. ഏതു പേരാണ് ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 07:22, 3 ജൂൺ 2013 (UTC)[മറുപടി]

തമിഴിൽ பாரதிதாசன் എന്നാണ് എഴുതിയിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:23, 3 ജൂൺ 2013 (UTC)[മറുപടി]

ഭാരതിദാസൻ തന്നെയാണു ശരി. സംസ്കൃതത്തിൽ നിന്നും മലയാളത്തിനുകിട്ടിയിട്ടുള്ള ദീർഘസമാസശീലം തമിഴിൽ ഇല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:30, 3 ജൂൺ 2013 (UTC)[മറുപടി]

ലയിപ്പിച്ചു. തലക്കെട്ട് ഭാരതിദാസൻ എന്ന് നിലനിർത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 13:36, 11 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതിദാസൻ&oldid=4024836" എന്ന താളിൽനിന്ന് ശേഖരിച്ചത്