സംവാദം:ഭാരതവിലാസം സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർവ്വവിജ്ഞാനകോശം അവലംബമായി നൽകുന്നത് ശരിയല്ലല്ലോ? --റോജി പാലാ 17:35, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അവലംബം മാറ്റിയിട്ടുണ്ട്, എന്നാൽ ഇവിടെ കാണുന്നത് 1910 - ലാണ് ഭാരതവിലാസം സഭയുടെ ആരംഭം എന്നാണല്ലോ?--റോജി പാലാ 17:42, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം അവലംബമായി നൽകുന്നതിന് എന്താണ് കുഴപ്പം, റോജീ? encyclopedia britanica അവലംബമായി നൽകാറില്ലേ? - Johnchacks 17:46, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശത്തിലുള്ളത് വിശ്വസനീയമല്ലേ ! ഗൂഗിളില് പരതുമ്പോൾ ഇതിനെ കുറിച്ചുള്ള വിവരത്തിന്റെ ലഭ്യത കുറവാണ്. സാധാരണ പുസ്തകങ്ങളിലൊന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങളും ഇല്ല. --മനോജ്‌ .കെ 17:50, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം അവലംബമായി നൽകുന്നതിന് വ്യക്തിപരമായി എനിക്കു യാതൊരു എതിർപ്പുമില്ല. എന്നാൽ, അത് പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് മറ്റാരെങ്കിലും കൂടി ഒരു അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. എങ്കിൽ നിലവിൽ അവലംബങ്ങളില്ലാത്ത, കൂടുതലായും കേരളവുമായി ബന്ധപ്പെട്ട ചരിത്ര ലേഖനങ്ങളിൽ അവലംബങ്ങൾ ഉൾക്കൊള്ളിക്കുവാൻ സാധിക്കുമെന്നു തോന്നുന്നു.--റോജി പാലാ 18:05, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അത് പൂർണ്ണമായും (അല്ലെങ്കിൽ ഒരു പരിധിയിലേറെ) വിശ്വാസയോഗ്യമായതു കൊണ്ടാണ് (പിന്നെ പകർപ്പവകാശ ലൈസൻസ് അനുയോജ്യമായതു കൊണ്ടും) സർവ്വവിജ്ഞാനകോശ ലേഖനങ്ങൾ നാം അതേപടി വിക്കിയിലേക്കെടുക്കുന്നത് എന്നാണ് എന്റെ ധാരണ(?). പിന്നെ അവിടെയും തീയതിയുടെ പോലുള്ള കാര്യങ്ങളിൽ പിശകുകൾ (typo) സംഭവിക്കാം.അതു നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു :( ---Johnchacks 18:22, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]


തലക്കെട്ട്[തിരുത്തുക]

ഭാരതവിലാസം സഭ എന്നു ഭാഷാപോഷിണിയിൽ കാണുന്നു.--Fotokannan 00:35, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

checkY ചെയ്തു--റോജി പാലാ 08:02, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതവിലാസം_സഭ&oldid=1044605" എന്ന താളിൽനിന്ന് ശേഖരിച്ചത്