സംവാദം:ഭാരതപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിള എന്നത് കാബൂളിലെ ഒരു നദിയുടെ പേരായിരുന്നു.--Challiovsky Talkies ♫♫ 08:08, 18 സെപ്റ്റംബർ 2009 (UTC)

ഗായത്രി, മംഗലംനദി, വരട്ടാറ് തുടങ്ങിയവയൊന്നും ഭാരതപ്പുഴയുടെ മറ്റുപേരുകളായി തോന്നുന്നില്ല. അവയെല്ലാം തന്നെ നിളയുടെ പോഷകനദികളാണ്. സംസ്കൃതനാമം, ദ്രാവിഡനാമം എന്നിങ്ങണെയുള്ള വേർതിരിവുപോലും അർഥശൂന്യമാണ്. അതെല്ലാം ഒരുതരം Inferiority Complex ആണ്. ഭാരതത്തിന്റെ പാരമ്പര്യത്തെ അടിമുടി തച്ചുടക്കാൻ ശ്രമിക്കുന്ന ചില കുബുദ്ധികളുടെ സൃഷ്ടികളുടെ സ്വാധീനവലയത്തിൽ വീണ്, ഭാരതീയമായവയെ ഇത്തരത്തിൽ വേർതിരിക്കാൻ ശ്രമിക്കരുത്.--Anoop menon 09:58, 18 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതപ്പുഴ&oldid=675364" എന്ന താളിൽനിന്ന് ശേഖരിച്ചത്