സംവാദം:ഭാഗ്യക്കുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വർഗ്ഗം[തിരുത്തുക]

  • w:Category:Gambling എന്നതിന് ചൂതുകളി എന്ന് ചേർക്കാമോ?--ഷാജി 22:04, 16 നവംബർ 2010 (UTC)


ചൂതുകളി എന്നത് സ്പെസിഫിക് ആയിപ്പോയി. ചൂതാട്ടം ജെനെറിക് ആണ്. --Vssun (സുനിൽ) 06:12, 17 നവംബർ 2010 (UTC)


  • ഇംഗ്ലിഷ് വിക്കിപീഡിയയിൽ 'ലോട്ടറി' എന്ന താൾ 'ലോട്ടറീസ്' എന്ന വിഭാഗത്തിലാണ് ഉള്ളത്. അതുപോലെ 'ഭാഗ്യക്കുറികൾ' എന്ന വിഭാഗം ഉണ്ടാക്കി 'ഭാഗ്യക്കുറി'യെ അതിൽ ഉൾപെടുത്തിയാൽ പോരേ ? അങ്ങനെയാണെങ്കിൽ വിവിധ രാജ്യങ്ങളിലെ ഭാഗ്യക്കുറികൾ, തെരഞ്ഞെടുപ്പു രീതി, ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട പദങ്ങൾ, വിവാദങ്ങൾ മുതലായവ അതിൽ ഉൾപെടുത്താൻ കഴിയും. -- Aygent543 (വിഷ്ണു എം) 18:50, 22 നവംബർ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഭാഗ്യക്കുറി&oldid=2108605" എന്ന താളിൽനിന്ന് ശേഖരിച്ചത്