സംവാദം:ഭയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്നു മനുഷ്യ മനസ്സുകളിൽ നമുക്കു നിർവ്വചിക്കുവാൻ കഴിയാത്ത ഭയം നിലനിൽകുന്നുണ്ട്.... സർവ്വവിധ സമ്രക്ഷണങ്ങളിലും വളരുന്ന ഒരു കുട്ടിക്കും 'അറിയാത്ത എന്തിനെയോ പേടിക്കുന്നു' എന്നു പറയാൻ തോന്നുന്നത് ഈ ഭയത്താലാണ്.... പൊതുമനസ്സാക്ഷി [common consciousness] [or പൊതുബോധം] എന്നു പറയപ്പെടുന്ന, പൊതുവായ ഒരു ബോധം നമ്മൾ ഓരോരുത്തരിലുമുണ്ട് എന്നും, അതിൽ മനുഷ്യ പരിണാമത്തിന്റേതടക്കം സകല ഡാറ്റയും ശേഖരിക്കപ്പെട്ടിരിക്കുന്നുവെന്നും ആധുനിക മനശാസ്ത്രം അധിപ്രായപ്പെടുന്നു..... പൂർവ്വികർ പണ്ട് ഇടിമിന്നലുകളും മറ്റും കണ്ടപ്പോൾ തോന്നിയ ഭയത്തിന്റെ അവശേഷിപ്പുകളടക്കം ഈ പൊതുമനസ്സാക്ഷിയിൽ രേഖപ്പെടുത്തിയിട്ടുണ്ടത്രെ....! ഇതും ഇന്നത്തെ നമ്മുടെ പേടിക്കു കാരണമാണെന്നു ചിലർ അഭിപ്രായപ്പെടുന്നു... നാം സ്വപ്നങ്ങളിൽ കാണുന്ന 'അറിയാത്ത രൂപങ്ങൾ' നമ്മുടെ പൂർവ്വികർ കണ്ട ജീവികളുടെ രൂപത്തിൽ, പൊതുമനസ്സാക്ഷിയിൽ ബാക്കിയായവയാണെന്നും ഒരഭിപ്രായമുണ്ട്.....

ലേഖനത്തിൽ നിന്നും പകർത്തിയത് --Anoopan| അനൂപൻ 17:44, 9 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഭയം&oldid=675342" എന്ന താളിൽനിന്ന് ശേഖരിച്ചത്