സംവാദം:ഭജ ഗോവിന്ദം
ഈ താൾ വിക്കിയിലിടേണ്ടതാണോ? ആണെങ്കിൽ ഈ ശ്ലോകം എന്താണ്, ആരുടെ രചന എന്നൊക്കെയുള്ള വിവരങ്ങൾ കൂടി ദയവായി കൊടുക്കുമല്ലോ..--Vssun 05:38, 26 ഡിസംബർ 2006 (UTC)
ഇവിടെ കൊടുത്തിട്ടുള്ളത് ദ്വാദശമഞ്ജരികാ സ്തോത്രമാണ്. ചതുർദശ മഞ്ജരികാ സ്തോത്രത്തിലെ ഒരു ശ്ളോകം പോലും ഇതിലില്ല. അതുകൊണ്ട് തലക്കെട്ട് ഈ വക ഭേദത്തോടെ കൊടുക്കുന്നത് നന്നായിരിക്കും
ശരിയാണ്. എങ്ങനെ മാറ്റണം എന്നറിയാത്തതു കൊണ്ട് തിരുത്താഞ്ഞതാണ്
f എന്നത് ∫ എന്നാക്കണ്ടേ? --ചള്ളിയാൻ 17:50, 4 ജൂലൈ 2007 (UTC)
കോപ്പി പേസ്റ്റ്...
30 ഉം വേണോ? ?? --ചള്ളിയാൻ 16:41, 19 ജൂലൈ 2007 (UTC)
പല ശ്ലോകങ്ങളും തെറ്റായല്ലേ കൊടുത്തിരിക്കുന്നത്? ഉദാഹരണത്തിന് "നിർമ്മോഹത്വേ നിശ്ചലതത്ത്വം/നിശ്ചലതത്ത്വേ ജീവന്മുക്തി" എന്നാണോ? "നിർമ്മോഹത്വേ നിശ്ചലചിത്തം/നിശ്ചലചിത്തേ ജീവന്മുക്തി" എന്നല്ലേ?Georgekutty 02:48, 11 ഡിസംബർ 2009 (UTC)
- ഒന്നിനോടും ആഗ്രഹമില്ലാത്ത അവസ്ഥയിൽ (പരമജ്ഞാനം എന്ന) മാറ്റമില്ലാത്ത തത്ത്വം (നിശ്ചലതത്ത്വം) ഉണ്ടാക്കുന്നുവെന്നും, ആ അറിവ് മുക്തിക്ക് കാരണമാകുന്നു എന്നുമല്ലേ. ഞാനങ്ങിനെയാണ് കേട്ടിട്ടുള്ളത്. മനസ്സിന്റെ നിശ്ചലതത്ത്വം ആദ്യമായി കേൾക്കുകയാണ്. --പ്രവീൺ:സംവാദം 14:26, 11 ഡിസംബർ 2009 (UTC)
നിശ്ചലതത്ത്വം തന്നെയാണ് ശരിയെന്ന് ഇപ്പോൾ മനസ്സിലായി. ശ്ലോകങ്ങളിൽ ചിലതൊക്കെ ഓർമ്മയുണ്ടായിരുന്നു. വായനയിൽ നിന്നല്ല,കേൾവിയിൽ നിന്നുള്ള ഓർമ്മയായിരുന്നു. ഓർമ്മയിലെ ടെക്സ്റ്റ് പിശകുള്ളതായിരുന്നു. അതിനെ വിശ്വസിച്ച് കുറിപ്പെഴുതിയത് പൊറുക്കുക.Georgekutty 16:05, 11 ഡിസംബർ 2009 (UTC)
- ലേഖനത്തിൽ എഴുതിയിട്ടുള്ള മനസ്സിന്റെ നിശ്ചലതത്ത്വം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ??--പ്രവീൺ:സംവാദം 16:44, 11 ഡിസംബർ 2009 (UTC)
ഭജഗോവിന്ദത്തിൽ തെറ്റുകൾ ഉണ്ട്.
[തിരുത്തുക]ഭജഗോവിന്ദത്തിലെ തെറ്റുകളെക്കുറിച്ച് രണ്ടു മാസം നീണ്ടുനിന്ന റിസർച്ചിൻ്റെ ഫലമായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞാൻ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.
മൂലരൂപം താഴെ ചേർക്കുന്നു.
मोहमुद्गरं
भज गोविन्दं भज गोविन्दं
गोविन्दं भज मूढमतिन्दं |
सम्प्राप्ते सन्निहिते मरणे
नहि नहि रक्षति डुक्रिङ्करणे ||
मूढ जहीहि धनागमतृष्णां
कुरु सद्बुद्धिम् मनसि वितृष्णाम् |
यल्लभसे निज कर्मोपात्तं
वित्तं तेन विनोदय चित्तम् ‖
नारी स्तनभर नाभीदेशं
दृष्ट्वा मा गा मोहावेशम् |
एतन्मांस वसादि विकारं
मनसि विचिन्तय वारं वारम् ‖
नलिनी दलगत जलमति तरलं
तद्वज्जीवित मतिशय चपलम् |
विद्धि व्याध्यभिमान ग्रस्तं
लोकं शोकहतं च समस्तम् ‖
यावद्-वित्तोपार्जन सक्तः
तावन्-निजपरिवारो रक्तः |
पश्चाज्जीवति जर्जर देहे
वार्तां कोऽपि न पृच्छति गेहे ‖
यावत्-पवनो निवसति देहे
तावत्-पृच्छति कुशलं गेहे |
गतवति वायौ देहापाये
भार्या बिभ्यति तस्मिन् काये ‖
बाल स्तावत् क्रीडासक्तः
तरुण स्तावत् तरुणीसक्तः |
वृद्ध स्तावत्-चिन्तामग्नः
परमे ब्रह्मणि कोऽपि न लग्नः
का ते कान्ता कस्ते पुत्रः
संसारोऽयमतीव विचित्रः |
कस्य त्वं वा कुत आयातः
तत्वं चिन्तय तदिह भ्रातः ‖
सत्सङ्गत्वे निस्सङ्गत्वं
निस्सङ्गत्वे निर्मोहत्वम् |
निर्मोहत्वे निश्चलतत्त्वं
निश्चलतत्त्वे जीवन्मुक्त्वं ||
वयसि गते कः कामविकारः
शुष्के नीरे कः कासारः |
क्षीणे वित्ते कः परिवारः
ज्ञाते तत्त्वे कः संसारः ||
मा कुरु धनजन यौवन गर्वं
हरति निमेषात्-कालः सर्वम् |
मायामयमिदम्-अखिलं भूत्वा
ब्रह्मपदं त्वं प्रविश विदित्वा ‖
दिन यामिन्यौ सायं प्रातः
शिशिर वसन्तौ पुनरायातः |
कालः क्रीडति गच्छत्यायुः
तदपि न मुञ्चत्याशावायुः ‖
का ते भ्रान्ता धन गत चिन्ता
वातुल किं तव नास्ति नियन्ता |
त्रिजयति सज्जन सङ्गतिरेका
भवति भवार्णव तरणे नौका ‖
जटिलो मुण्डी लुञ्जित केशः
काषायान्बर वञ्चित वेशः |
पश्यन्नपि च न पश्यति मूढः
उदर निमित्तं बहुकृत गूढः ‖
अङ्गं गलितं पलितं मुण्डं
दशन विहीनं जातं तुण्डम् |
वृद्धो याति गृहीत्वा दण्डं
तदपि न मुञ्चत्याशा पिण्डम् ‖
अग्रे वह्निः पृष्ठे भानुः
रात्रौ चुबुक समर्पित जानुः |
करतल भिक्षस्-तरुतल वासः
तदपि न मुञ्चत्याशा प्रासः ‖
कुरुते गङ्गा सागर गमनं
व्रत परिपालनम्-अथवा दानम् |
ज्ञान विहीनः सर्वमतेन
भजति न मुक्तिं जन्म शतेन ‖
सुरमन्दिर तरु मूल निवासः
शय्या भूतलम्-अजिनं वासः |
सर्व परिग्रह भोगत्यागः
कस्य सुखं न करोति विरागः ‖
योगरतो वा भोगरतो वा
सङ्गरतो वा संगरहित्व |
यस्य ब्रह्मणि रमते चित्वा
नन्दति नन्दति नन्दत्येव ‖
भगवद्गीता किञ्चिदधीता
गङ्गा जललव कणिका पीता |
सकृदपि येन मुरारि समर्चा
क्रियते तस्य यमेन न चर्चा ‖
पुनरपि मरणं पुनरपि जननं
पुनरपि जननी जठरे शयनम् |
इह संसारे बहु दुस्तारे
कुहनापाये पाहि मुरारे ‖
रथ्या चर्पट विरचित कन्थः
पुण्यापुण्य विवर्जित पन्थः |
योगी योग नियोजित चित्वा
रमते बालोन्मत्तवदेव ‖
कस्त्वं कोऽहं कुत आयातः
का मे जननी को मे तातः |
इति परिभावय निज संसारं
सर्वं त्यक्त्वा स्वप्न विचारम् ‖
त्वयि मयि चान्यत्रैको विष्णुः
व्यर्थं कुप्यसि मय्यसहिष्णुः |
भव समचित्तः सर्वत्र त्वं
वाञ्छस्यचिराद्-यदि विष्णुत्वम् ‖
शत्रौ मित्रे पुत्रे बन्धौ
मा कुरु यत्नं विग्रह सन्धौ |
सर्वस्मिन्नपि पश्यात्मानं
सर्वत्रोत्-सृज भेदाज्ञानम् ‖
कामं क्रोधं लोभं मोहं
त्यक्त्वाऽऽत्मानं पश्यति सोऽहम् |
आत्मज्ञ्नान विहीना मूढाः
ते पच्यन्ते नरक निगूढाः ‖
गेयं गीता नाम सहस्रं
ध्येयं श्रीपति रूपम्-अजस्रम् |
नेयं सज्जन सङ्गे चित्तं
देयं दीनजनाय च वित्तम् ‖
सुखतः क्रियते रामाभोगः
पश्चाद्धन्त शरीरे रोगः |
यद्यपि लोके मरणं शरणं
तदपि न मुञ्चति पापाचरणम् ‖
अर्थमनर्थं भावय नित्यं
नास्ति ततः सुख लेशः सत्यम् |
पुत्रादपि धनभाजां भीतिः
सर्वत्रैषा विहिता रीतिः ‖
प्राणायामं प्रत्याहारं
नित्यानित्य विवेक विचारम् |
जाप्यसमेत समाधि विधानं
कुर्व वधानं महद्-अवधानम् ‖
गुरु चरणाम्बुज निर्भरभक्तः
संसाराद्-अचिराद्-भव मुक्तः |
सेन्दिय मानस नियमादेवं
द्रक्ष्यसि निज हृदयस्थं देवम् ‖
द्वात्रिंशञ्जनिकाभिरु शेषः
कथितो वैयाकरणतिशेषः
उपदेशोद् भूद् विद्या निपुणैः
बोधित आसीच्छोदित करणै
इति मोहमुद्गरः संपूर्णः
श्रीशङ्कराचार्य Sandeep verengil (സംവാദം) 13:51, 3 ഏപ്രിൽ 2023 (UTC)