സംവാദം:ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ്രാവിഡദേവതകളല്ലേ ഭഗവതി എന്നറിയപ്പെടുന്നത്? ലക്ഷ്മി ഭഗവതി എന്നു പറയാറില്ലല്ലോ..--Vssun 06:54, 12 സെപ്റ്റംബർ 2007 (UTC)


അങ്ങനെ ഒരു അർത്ഥം ഇല്ല. ലക്ഷ്മി ഭഗവതി എന്ന് പറയാറില്ല. പക്ഷെ ലക്ഷ്മി ദേവിയെ ഭഗവതി എന്നു പറയാറുണ്ട്. പൊതുവെ എല്ലാ സ്ത്രീ ദേവികളെ ഭഗവതി എന്ന് വിളിക്കാറുണ്ട്. ദ്രാവിഡമായാലും ആര്യമാരുടെ രീതിയിലാലും കേരളത്തിൽ ഭഗവതി എന്നു തന്നെ.--Jigesh talk 11:53, 30 ഏപ്രിൽ 2009 (UTC)

അതെ. ലക്ഷിക്ക് ശ്രീഭഗവതി എന്നു പറയും. --Challiovsky Talkies ♫♫ 11:59, 30 ഏപ്രിൽ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഭഗവതി&oldid=675324" എന്ന താളിൽനിന്ന് ശേഖരിച്ചത്