സംവാദം:ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം (2006)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രീയപ്പെട്ട റോജി, ഞാൻ എഴുതിയ ഫുഡ് സേഫ്റ്റി ആക്ട് ലേഖനത്തിന്റെ തലക്കെട്ട്‌ ഭക്ഷ്യ സുരക്ഷാ നിയമം ‎എന്ന് മാറ്റിയതായിക്കാണുന്നു ഫുഡ് സേഫ്റ്റി ആക്റ്റും , ഭക്ഷ്യ സുരക്ഷാ നിയമവും രണ്ടും രണ്ടാണ്. ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് 3 രൂപാ നിരക്കിൽ 25 കിലോ അരി ഉറപ്പാക്കുന്ന UPA യുടെ പ്രശസ്ത്തമായ പദ്ധതിയാണ് ഭക്ഷ്യ സുരക്ഷാ നിയമം . ദയവാവി ഭക്ഷ്യ സുരക്ഷാ നിയമം എന്താണെന്ന് വെബ്ബിൽ നോക്കുക. ഫുഡ് സേഫ്റ്റി ആക്റ്റിന് വേറൊരു തർജിമ കണ്ടെത്തേണ്ടിയരിക്കുന്നു. --Johnson aj 08:10, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഭക്ഷ്യ ഗുണനിലവാരനിയമം ആയാലോ?‌-Vssun (സുനിൽ) 15:07, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]