സംവാദം:ഭക്ര നങ്കൽ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏഷ്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് ചൈനയിലെ w:Three Gorges Dam ആണ് [1], ഏതു വിധേനമുള്ള ഏറ്റവും വലിയ വൈദ്യുതോല്പാദന നിലയവുമാണത്. വലിപ്പത്തിലും ഉയരത്തിലും ഭക്രാ നങ്കൽ അണക്കെട്ടിനേക്കാൾ വലുതായ കുറേ അണക്കെട്ടുകൾ ഇഷ്ടം പോലെയുണ്ട് w:List of world's tallest dams. --ജുനൈദ് (സം‌വാദം) 05:31, 23 സെപ്റ്റംബർ 2009 (UTC)

ഭക്രാ അണക്കെട്ട്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയെ അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ്.തെറ്റു ചൂൺടിക്കണിച്ചതിനു നന്ദി.പരാമർശം നീക്കിയിരിക്കുന്നു.Noufalom 04:45, 23 സെപ്റ്റംബർ 2009(UTC)