സംവാദം:ബ്ലോ ടോർച്ച്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോഹങ്ങളെ വെൽഡനം ചെയ്യുക.. ഈ വെൽഡനം എന്നത് ഒരു മലയാള വാക്കാണോ? ഇത് വരെ കേട്ടിട്ടില്ല.. അത് കൊണ്ട് ചോദിക്കുന്നതാണ് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:50, 23 മാർച്ച് 2013 (UTC)[മറുപടി]

പിന്നെ WELD ചെയ്യുക എന്നതിന് വേറെ വാക്ക് നിർദേശിക്കാമോ? --അഞ്ചാമൻ (സംവാദം) 15:37, 23 മാർച്ച് 2013 (UTC)[മറുപടി]

വിളക്കിച്ചേർക്കുക എന്ന് ഉപയോഗിക്കാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:35, 24 മാർച്ച് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബ്ലോ_ടോർച്ച്&oldid=1692255" എന്ന താളിൽനിന്ന് ശേഖരിച്ചത്