സംവാദം:ബ്ലൈന്റ് മോൾ റാറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മ്യൂട്ടേഷൻ‌ എന്ന വാക്കിന്റെ അർ‌ത്ഥമായി "അപവർ‌ത്തനം‌" ഉപയോഗിക്കാമോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:59, 24 ജൂൺ 2010 (UTC)[മറുപടി]

അപവർത്തനം എന്നത് ഒരു പ്രകാശപ്രതിഭാസമല്ലേ? മ്യൂട്ടേഷൻ എന്നത് അവിചാരിതമായ മാറ്റം അല്ലേ? --Vssun (സുനിൽ) 10:17, 24 ജൂൺ 2010 (UTC)[മറുപടി]
അവിചാരിതമായ മാറ്റമാണോ അത്‌. കാലക്രമത്തിൽ‌ സം‌ഭവിക്കുന്ന മാറ്റം‌ അതാണു നമുക്കുവേണ്ടത്‌. ഈ മ്യൂട്ടേഷനു തത്തുല്യമായ മറ്റു വല്ലതുമുണ്ടോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 10:33, 24 ജൂൺ 2010 (UTC)[മറുപടി]
mutation എന്നാൽ ഉൽ‌പരിവർത്തനം എന്നല്ലേ? --Anoopan| അനൂപൻ 10:37, 24 ജൂൺ 2010 (UTC)[മറുപടി]