സംവാദം:ബ്ലൂ മൂൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

" 2018 ജനുവരി 31ന് സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. " ഈ ഖണ്ഡികയ്ക്ക് ഈ താളിൽ എന്താണ് പ്രസക്തി?--Shagil Kannur (സംവാദം) 08:16, 1 ഫെബ്രുവരി 2018 (UTC) ശാസ്ത്രീയമായി വാസ്തവവിരുദ്ധകാര്യമാണെങ്കിൽ മലയാളത്തിലേയോ മറ്റു ഭാഷകളിലേയോ പത്രങ്ങളോ ചാനലുകളോ (ഇനി അതു മനോരമയോ മാതൃഭൂമിയോ ആയാൽ പോലും ) അവലംബമായി സ്വീകരിക്കാൻ പാടില്ലാത്തതാണു്. ഈ ലേഖനത്തീൽ അത്തരം അവലംബങ്ങളുടെ ബലത്തിൽ പല തെറ്റുകളും ഉൾപ്പെട്ടിട്ടുണ്ടു്. അവ തിരുത്തുകയോ നീക്കുകയോ ചെയ്യുന്നു. ഉദാ: ബ്ലൂ മൂൺ, സൂപ്പർ മൂൺ, ബ്ലഡ് മൂൺ എന്നിവ ഒരുമിച്ചു വരുന്നതുപോലും തീരെ അപൂർവ്വമല്ല. അമേരിക്കയിലെ ജനങ്ങൾക്കു ദൃശ്യമാകാത്ത അവസരങ്ങളിലേതു് അവിടത്തെ മാദ്ധ്യമങ്ങളിലും അതു് അപ്പാടെ പകർത്തുകയോ അനുകരിക്കുകയോ ചെയ്യുന്ന മറ്റു ചില മാദ്ധ്യമങ്ങളിലും പരാമർശിക്കുന്നില്ല എന്നു മാത്രം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:46, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്ലൂ_മൂൺ&oldid=2787788" എന്ന താളിൽനിന്ന് ശേഖരിച്ചത്