സംവാദം:ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

ബ്രഹ്മകുമാരീസ് അല്ലേ?--റോജി പാലാ (സംവാദം) 15:05, 1 ഫെബ്രുവരി 2013 (UTC)

"ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം" എന്നായിരിക്കണം മുഴുവൻ പേര് -- റസിമാൻ ടി വി 11:05, 2 ഫെബ്രുവരി 2013 (UTC)
Yes check.svg--റോജി പാലാ (സംവാദം) 09:38, 4 ഫെബ്രുവരി 2013 (UTC)

പ്രധാനകേന്ദ്രങ്ങൾ[തിരുത്തുക]

ഈ സ്ഥാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളുടെയും അവയുടെ ഫോൺ നമ്പരുകളും ഇവിടെ നൽകുന്നതിൽ എന്താണ് പ്രസക്തി? അതിന് ഒരു പരസ്യ സ്വഭാവമുണ്ടല്ലോ. വെബ്സൈറ്റിന്റെ ലിങ്ക് ഉണ്ടല്ലോ. ആവശ്യക്കാർക്ക് അത് നോക്കി മനസ്സിലാക്കാമല്ലോ ? അതൊഴിവാക്കാമല്ലോ ? --Adv.tksujith (സംവാദം) 17:01, 5 ഫെബ്രുവരി 2013 (UTC)

ഫോൺ നമ്പർ പട്ടിക നീക്കം ചെയ്തു. ലേഖനത്തിന് ഇപ്പോഴും ലേശം പരസ്യസ്വഭാവം തോന്നുന്നു -- റസിമാൻ ടി വി 17:55, 5 ഫെബ്രുവരി 2013 (UTC)