സംവാദം:ബ്രസൂക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനം സ്വന്തം വാക്കുകളിൽ എഴുതിയാൽ ഡെലീറ്റ് ചെയ്യുമോ? --വൈശാഖ് ചൂരക്കാട്ട് 17:25, 7 ജൂൺ 2014 (UTC)

നമസ്തേ വൈശാഖ്, സ്വന്തം വാക്യങ്ങളിൽ എഴുതുകയാണ് വേണ്ടത്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വരുന്ന വാർത്തകൾ അതേപോലെ പകർത്തി ഒട്ടിച്ചാൽ വിക്കിപീഡിയയ്ക്കും ഉപയോക്താക്കൾക്കും പകർപ്പവകാശലംഖനം നടത്തി എന്ന പേരിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് ഇവിടെ അനുവദിക്കാറില്ല. താങ്കൾക്ക് വിക്കിപീഡിയയെപറ്റി കൂടുതൽ അറിയാൻ വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ ഇതെല്ലാം നോക്കുന്നതു നല്ലതായിരിക്കും. ലേഖനങ്ങളിൽ ഒപ്പിടാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ! ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:04, 8 ജൂൺ 2014 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:ബ്രസൂക്ക&oldid=1954432" എന്ന താളിൽനിന്ന് ശേഖരിച്ചത്