സംവാദം:ബ്യൂസിഫാലസ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോറസ് എന്ന ലേഖനത്തിലെ ചിത്രത്തിന്റെ അടിക്കുറിപ്പിൽ ഹൈഡാസ്പാസ് യുദ്ധം എന്ന ലേഖനത്തിലേക്കുള്ള അന്തർ കണ്ണി ശരിയാക്കാനുള്ള ശ്രമം വിഫലമായി. പുരു എന്ന ലേഖനത്തിലേക്കു തിരിച്ചു വിട്ടിരിക്കുന്ന ആ ലേഖനം ഇപ്പോൾ ഒരു യുദ്ധക്കളം പോലിരിക്കുന്നു. സാങ്കേതിക പരിജ്ഞാനമുള്ള ആരെങ്കിലും പോറസിലെ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുക

Irumozhi (സംവാദം) 12:42, 29 നവംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്യൂസിഫാലസ്‌&oldid=1502336" എന്ന താളിൽനിന്ന് ശേഖരിച്ചത്