സംവാദം:ബ്യൂണസ് ഐറീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The spanish pronounciation is ബുഎണൊസ് ഐഴെസ്. Murtasa 12:12, 19 മേയ് 2008 (UTC)

മലയാളികൽ അയേഴ്സ് എന്നു പയുന്നതും എഴുതുന്നതും കണ്ടിട്ടുണ്ട്. വടക്കേ ഇൻഡ്യക്കാർ അയ്റീസ് എന്നു പറയുന്നതും കേട്ടിട്ടുണ്ട്. എന്നാൽ ഈ ഉച്ചാരണം നോക്കൂ. ഇതനുസരിച്ച് അയേഴ്സിനു പകരം എയ്റീസ് എന്നോ മറ്റോ ആകണം. http://www.thefreedictionary.com/Buenos+Aires Georgekutty 11:21, 9 ജൂൺ 2008 (UTC)

ഇത് കേട്ടിട്ട് ബ്യൂണസ് ഐറീസ് ആണെന്ന് തോന്നുന്നു. ഏതായാലും അയേഴ്സ് അല്ല.--അഭി 14:01, 9 ജൂൺ 2008 (UTC)
നഗരങ്ങൾ വിക്കിപദ്ധതി
Acropolis from south-west.jpg ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്യൂണസ്_ഐറീസ്&oldid=2801664" എന്ന താളിൽനിന്ന് ശേഖരിച്ചത്