സംവാദം:ബോഗാർട്ട്
ദൃശ്യരൂപം
ഫെയറി എന്നാൽ യക്ഷി അല്ലേ? --ജുനൈദ് (സംവാദം) 08:58, 6 മേയ് 2009 (UTC)
യക്ഷിയാക്കിയിട്ടുണ്ട്. --Vssun 07:16, 30 മേയ് 2009 (UTC)
- യക്ഷിക്കു പകരം മായാരൂപി എന്ന വാക്ക് എങ്ങനെയുണ്ട്.. --Vssun 07:24, 30 മേയ് 2009 (UTC)
- യക്ഷിക്കൊരു മലയാളി ടച്ച്.. ഇംഗ്ലീഷ് ഫെയറികൾ കേട്ടാൽ ഓടിക്കും.. മായാരൂപി പിന്നെയും ഒകെ..-- Rameshng | Talk 07:27, 30 മേയ് 2009 (UTC)