സംവാദം:ബൈനറി തിരയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബൈനറി സേർച്ച്, ദ്വയാംശത്തിരച്ചിൽ എന്നീ താളുകൾ രൺറ്റും ഇതിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. ബൈനറി തിരയൽ എന്ന് തലക്കെട്ട് വയ്ക്കുന്നതിനേക്കാളും നല്ലത് ദ്വയാംശത്തിരച്ചിൽ എന്ന് വയ്ക്കുന്നതല്ലേ. ബൈനറി തിരയൽ, ബൈനറി സേർച്ച്, ബൈനറി സെർച്ച് എന്നീ മൂന്നു തത്തുല്യപദങ്ങളും തിരിച്ചുവിടൽ താളുകളാക്കുന്നതല്ലേ അഭികാമ്യം. Nithvarma (സംവാദം) 18:00, 31 മാർച്ച് 2018 (UTC)Nithvarma

Please feel free to move this to ദ്വയാംശത്തിരച്ചിൽ and update the forwarding as you suggest Ukri82 (സംവാദം) 22:51, 31 മാർച്ച് 2018 (UTC)

വിക്കിപീഡിയയ്ക്കു പുറത്ത് 'ദ്വയാംശത്തിരച്ചിൽ' എന്ന് പ്രസിദ്ധീകരിച്ചു കാണുന്നില്ല. എവിടെയെങ്കിലും പ്രസിദ്ധീകരിക്കാത്ത കാര്യം വിക്കിപീഡിയയിൽ ചേർക്കാൻ കഴിയില്ല. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന നയത്തിൽ ഇതുപറയുന്നുണ്ട്. ഇതിനെക്കുറിച്ച്
ഈ താളിലും പരാമർശമുണ്ട്. അതിനാൽ ബൈനറി തിരയൽ എന്ന തലക്കെട്ട് നിലനിർത്തുന്നതാണ് ഉചിതം.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:40, 6 ഏപ്രിൽ 2018 (UTC)
float--ജേക്കബ് (സംവാദം) 02:05, 6 ഏപ്രിൽ 2018 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ബൈനറി_തിരയൽ&oldid=2774370" എന്ന താളിൽനിന്ന് ശേഖരിച്ചത്