സംവാദം:ബേ ഓഫ് പിഗ്സ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ടിൽ യുദ്ധം ചേർക്കണ്ടേ?--റോജി പാലാ 13:44, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഈ ലേഖനം ഉൾക്കടലിനെക്കുറിച്ചാണോ അതോ അധിനിവേശത്തെക്കുറിച്ചോ? --Vssun (സുനിൽ) 13:47, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഉൾക്കടലിനെക്കുറിച്ചു പറഞ്ഞിട്ട് അധിനിവേശത്തിലേക്കു പോകുന്നു. പ്രാധാന്യം നൽകിയിരിക്കുന്നത് അധിനിവേശത്തിനല്ലേ?--റോജി പാലാ 13:58, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

പെട്ടിയും യുദ്ധത്തിന്റെയാണല്ലോ? അല്ലെങ്കിൽ അധിനിവേശം ചെറു തലക്കെട്ടാക്കി നിർത്തുക.--റോജി പാലാ 14:48, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഈ ലേഖനം ബേ ഓഫ് പിഗ്സ്‌ ആക്രമണം എന്ന ലേഖനത്തിൽ ലയിപ്പിക്കുകയോ, സമൂലം തിരുത്തിയെഴുതുകയോ വേണം.ജോർജുകുട്ടി (സംവാദം) 06:39, 4 മേയ് 2013 (UTC)[മറുപടി]

ലയന നിർദ്ദേശത്തെ അനുകൂലിക്കുന്നു, അല്ലെങ്കിൽ ഭൗമശാസ്ത്രപരമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി ലേഖനം തിരുത്തിയെഴുതേണ്ടതുണ്ട് ബിപിൻ (സംവാദം) 06:56, 4 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബേ_ഓഫ്_പിഗ്സ്‌&oldid=1743039" എന്ന താളിൽനിന്ന് ശേഖരിച്ചത്