ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ബേഡ്സ് ഓഫ് അമേരിക്ക

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 15 വർഷം മുമ്പ് by Vssun

ഈ ലേഖനത്തിന്റെ തലക്കെട്ട് Birds of America എന്നു തന്നെയാക്കണം. --Anoopan| അനൂപൻ 06:57, 9 ഡിസംബർ 2010 (UTC)മറുപടി

ശരിയാണ് അങ്ങനെയാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. മലയാളത്തിൽ അങ്ങനെ ഒരു പതിപ്പില്ലല്ലോ. പേരിലെ തർജ്ജിമ മാത്രമേ വരുന്നുള്ളു. Rojypala 11:42, 9 ഡിസംബർ 2010 (UTC)മറുപടി
ബേഡ്സ് ഒഫ് അമേരിക്ക(പുസ്തകം) /ബേഡ്സ് ഒഫ് അമേരിക്ക/അമേരിക്കയിലെ പക്ഷികൾ(പുസ്തകം) ഏതാണ് നല്ലത്-- --ഷാജി 21:35, 10 ഡിസംബർ 2010 (UTC)മറുപടി
ബേഡ്സ് ഓഫ് അമേരിക്ക എന്നു മാത്രം മതി. --Vssun (സുനിൽ) 02:16, 11 ഡിസംബർ 2010 (UTC)മറുപടി