സംവാദം:ബേക്കൽ കോട്ട
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 13 വർഷം മുമ്പ് by Vssun in topic കോട്ടയുടെ പണി
ബേക്കൽ ഹോളിഡേയ്സ്
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികളിലുള്ള ബേക്കൽ ഹോളിഡേയ്സ് എന്ന ലിങ്ക് ആവശ്യമുണ്ടോ? ഒഴിവാക്കിക്കൂടേ? Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 05:09, 5 ഓഗസ്റ്റ് 2010 (UTC)
കോട്ടയുടെ പണി
[തിരുത്തുക]കോട്ടയുടെ മുമ്പിലുള്ള ഫലകത്തിൽ ശിവപ്പ നായിക്കിനോടൊപ്പം ചേർത്തിരിക്കുന്ന വർഷം (1645 - 60) അദ്ദേഹത്തിന്റെ ജീവിതകാലമാണോ അതോ കോട്ടയുടെ നിർമ്മാണകാലഘട്ടമോ? --Vssun (സംവാദം) 08:19, 22 ജൂലൈ 2012 (UTC)