സംവാദം:ബെഞ്ചമിൻ ബെയ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്തിനാണു് സർ ഇത്തരം വഴിതെറ്റിയ്ക്കുന്ന പലകകൾ ചേർക്കുന്നതു്?

ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ്. en:Benjamin Franklin Bailey

--എബി ജോൻ വൻനിലം 10:18, 9 ഒക്ടോബർ 2007 (UTC)Reply[reply]

checkY ചെയ്തു - തെറ്റു കണ്ടാൽ ധൈര്യമായി തിരുത്തിക്കൊള്ളൂ.. --ജേക്കബ് 11:13, 9 ഒക്ടോബർ 2007 (UTC)Reply[reply]

മലയാളത്തിന്റെ സ്വന്തം ലേഖനം.. റെഫറൻസുകൾ ചേർത്താൽ തിരഞ്ഞെടുക്കാനുള്ള ലേഖനമായി നാമനിർദ്ദേശം ചെയ്യാമല്ലോ..--Vssun 17:28, 10 ഒക്ടോബ--ചള്ളിയാൻ ♫ ♫ 05:59, 10 നവംബർ 2007 (UTC)ർ 2007 (UTC)Reply[reply]

റഫറൻസ് കിട്ടാനില്ല സുനിൽ, ഇംഗ്ലീഷ് വിക്കിയിലും വെബ്ബിലും കാര്യമായി ഒന്നും ഇല്ല. അവലംബമായി ചേർത്ത പുസ്തകമല്ലാതെ. ചിത്രങ്ങൾ കോട്ടയത്തുള്ള ആരെങ്കിലും തന്ന് സഹായിക്കണം.--ചള്ളിയാൻ ♫ ♫ 06:00, 10 നവംബർ 2007 (UTC)Reply[reply]

checkY ചെയ്തു --ചള്ളിയാൻ ♫ ♫ 02:15, 30 നവംബർ 2007 (UTC)Reply[reply]


മിക്കവാറും ന്റെ ശരിയാക്കിയിട്ടുണ്ട്.--സുഗീഷ് 19:29, 29 നവംബർ 2007 (UTC)Reply[reply]
ബുൾ ഡോസർ ചെയ്തതിൽ തെറ്റുണ്ടോ അതിന്‌ തെളിവ് ചോദിക്കാമായിരുന്നു. അദ്ദേഹത്തിനറിയാവുന്ന കാര്യമാണെങ്കിലോ? വിമർശനങ്ങൾ നല്ലതല്ലേ? :) ചള്ളിയാൻ ♫ ♫ 15:09, 19 ഡിസംബർ 2007 (UTC)Reply[reply]
വിമർശനങ്ങൾ നല്ലതുതന്നെ. എങ്കിലും വിമർശനങ്ങൾ ചേർക്കുന്നതിനും ഒരു രീതിയൊക്കെയില്ലേ? ഉപയോക്താവിന്റെ ആദ്യത്തെ തിരുത്തുമാണ്‌.. ഇത്തരം പ്രവൃത്തികൾ വാൻഡലിസം ആയി പരിഗണിച്ച് പെട്ടെന്ന് നടപടി കൈക്കൊള്ളേണ്ടതു തന്നെയാണെന്നാണെന്റെ അഭിപ്രായം. --ജേക്കബ് 15:15, 19 ഡിസംബർ 2007 (UTC)Reply[reply]

ആദ്യമായി തിരുത്തന്നയാൾക്ക് അതിന്റെ രീതി അറിയില്ല എങ്കിലോ? ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് വാണിങ്ങ് കൊടുക്കണം സം‌വദിക്കണം എന്നാണ്‌ ഞാൻ അഭിപ്രായപ്പെടുന്നത്. അത് ആരും ചെയ്തു കാണുന്നില്ലല്ല. വാദിയുടേയും പ്രതിയുടെയും വശങ്ങൾ അറിഞ്ഞാണല്ലോ വിധിക്കുന്നത്? അല്ലേ? — ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദംസംഭാവനകൾ)

ഇപ്പോഴത്തെ തിരഞ്ഞെടുത്ത ലേഖനത്തിൽ കൈ വെച്ചതിനാണ്‌ ഒരു ദിവസത്തെ തടവിട്ടത് മാഷെ. ആളുടെ സമ്വാദത്തിൽ വിശദീകരണമിടാം --ജ്യോതിസ് 15:40, 19 ഡിസംബർ 2007 (UTC)Reply[reply]

ഇംഗ്ലീഷ് വിക്കി[തിരുത്തുക]

നാട്ടിലെ എല്ലാ ചവറുകൾക്കും ലേഖനമുള്ള ഇംഗ്ലീഷ് വിക്കിയിൽ ഈ ലേഖനം ഇല്ലാത്തത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്നു--Anoopan| അനൂപൻ 08:30, 12 ഒക്ടോബർ 2008 (UTC)Reply[reply]

ജർമ്മൻ വിക്കിയിലെ ഈ ലേഖനം ഇങ്ങനെ പരിഭാഷപ്പെടുത്തി ഇംഗ്ലീഷ് വിക്കിയിൽ ചേർത്താലോ? --Anoopan| അനൂപൻ 08:35, 12 ഒക്ടോബർ 2008 (UTC)Reply[reply]
float --Vssun 23:04, 12 ഒക്ടോബർ 2008 (UTC)Reply[reply]

ഓരോ വാക്യത്തിനും തെളിവു് ചോദിക്കേണ്ട ലേഖനം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

Benjamin Bailey[തിരുത്തുക]

Thank you. Is there any chance of uploading a copyright free photo to Wikipedia commons? In ictu oculi 10:36, 7 ഒക്ടോബർ 2011 (UTC)Reply[reply]