സംവാദം:ബൃഹദീശ്വരക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണിത്? 800x400 മീറ്റർ/അടി ആണോ?--Vssun 11:39, 7 ഓഗസ്റ്റ്‌ 2007 (UTC)

800x400 അടി ആണ്.Aruna 11:59, 7 ഓഗസ്റ്റ്‌ 2007 (UTC)

ബൃഹദീശ്വരക്ഷേത്രം എന്നല്ലേ?--തച്ചന്റെ മകൻ 12:56, 13 ജനുവരി 2010 (UTC)[മറുപടി]
തലക്കെട്ട് മാറ്റൂ--തച്ചന്റെ മകൻ 15:42, 3 ഒക്ടോബർ 2010 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 03:25, 4 ഒക്ടോബർ 2010 (UTC)[മറുപടി]

ഇരട്ടിപ്പ് വേണ്ടാ.--തച്ചന്റെ മകൻ 17:16, 4 ഒക്ടോബർ 2010 (UTC)[മറുപടി]

, രാജരാജേശ്വരക്ഷേത്രം എന്ന പേരാണ്‌ കൂടുതൽ യോജിക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. --Vssun (സുനിൽ) 01:21, 5 ഒക്ടോബർ 2010 (UTC)[മറുപടി]

ബൃഹദീശ്വരക്ഷേത്രം പേർ[തിരുത്തുക]

ക്ഷേത്രത്തിന്റെ ശരിക്കുള്ള പേർ ബൃഹദീശ്വരം എന്നാണ്, രാജരാജേശ്വരം എന്നമറ്റൊരു പേരും ഉണ്ട്, സംശയമില്ല. രാജരാജ ചോഴൻ പണികഴിപ്പിചതിനാൽ രാജരാജേശ്വര ക്ഷേത്രമെന്നറിയപ്പെടുന്നു എന്നുമാത്രം. രാജാവിന്റെ സ്ഥാനപേർ രാജരാജനായതിനാൽ ദേവനെ അദ്ദേഹത്തിന്റെ ഈശ്വരൻ എന്ന സങ്കല്പത്തിൽ രാജരാജ+ഈശ്വരൻ =രാജരാജേശ്വരൻ എന്നു വിളിച്ചിരുന്നു.

തളിപ്പറമ്പിലെ രാജരാജേശ്വരക്ഷേത്രം: ഇവിടെയും പ്രതിഷ്ഠാമൂർത്തി രാജരാജേശ്വരനായി അറിയപ്പെടുന്നു. പുരാതന കൃതികളിൽ പലതിലും ഈ പേർ വന്നിട്ടില്ല എങ്കിലും (പെരുംചെല്ലൂർ എന്നാണ് കാണുന്നത്) ക്ഷേത്രത്തിന്റെ യഥാർത്ഥപേർ രാജരാജേശ്വരക്ഷേത്രം എന്നുതന്നെ. --രാജേഷ് ഉണുപ്പള്ളി Talk‍ 11:00, 25 ജൂലൈ 2011 (UTC)[മറുപടി]