സംവാദം:ബൃഹദാരണ്യകോപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"രാധാകൃഷ്ണനെപ്പോലുള്ള വ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തെന്നുപോലും.." ഇതിലെ പോലും വേണ്ട എന്നെന്റെ അഭിപ്രായം. രാധാകൃഷ്ണന്റെ അഭിപ്രായത്തെ വിക്കിപീഡിയ നിരാകരിച്ചു എന്നു വേണ്ട ;-) --പ്രവീൺ:സം‌വാദം 02:39, 15 ഒക്ടോബർ 2009 (UTC)