സംവാദം:ബുദ്ധിലബ്ധി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 3 മാസം മുമ്പ് by Irshadpp in topic തലക്കെട്ട്
തലക്കെട്ട്
[തിരുത്തുക]ബുദ്ധിലബ്ദി എന്ന് ഐ.ക്യു വെ പറയാൻ കഴിയുമോ. Irshadpp (സംവാദം) 21:05, 27 ഫെബ്രുവരി 2026 (UTC)
- ഹിന്ദിയിൽ ബുദ്ധി ലബ്ദി എന്ന് ഉപയോഗിക്കുന്നുണ്ട്. ഓൺലൈനിൽ സെർച്ച് ചെയ്യുമ്പോൾ ഒരു ബ്ലോഗ് പോസ്റ്റിലും ഒരു വീഡിയോയിലും മാത്രമേ ഈ വാക്ക് ഉപയോഗിച്ച് കാണുന്നുള്ളൂ. ബുദ്ധിലബ്ദി എന്നത് പൊതുവേ മലയാളത്തിൽ ഉപയോഗിക്കാത്ത പദം ആയതിനാലും ഐക്യു എന്നത് മലയാളത്തിൽ സുപരിചിതമായതിനാലും തലക്കെട്ട് അങ്ങനെയാകുന്നതാണ് ഉചിതം എന്ന് കരുതുന്നു. Ajeeshkumar4u (സംവാദം) 05:30, 28 ഫെബ്രുവരി 2026 (UTC)
- ശബ്ദകോശത്തിൽ ബുദ്ധിമാനം എന്ന് കാണുന്നുണ്ട്. Irshadpp (സംവാദം) 07:30, 28 ഫെബ്രുവരി 2026 (UTC)