സംവാദം:ബീന കണ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുറംകണ്ണി എന്ന് ചുമ്മാ കൊടുത്തതാണല്ലോ!! ഇത് അവിടെ നിന്നും അതേ പടി പകർത്തിയതുതന്നെ!!! --വൈശാഖ്‌ കല്ലൂർ (സംവാദം) 10:19, 8 ഡിസംബർ 2011 (UTC)[മറുപടി]

ഞാൻ ബീന കണ്ണനെ കുറിച്ച് ലേഖനം എഴുതിതുടങ്ങിയതാണ്. പിന്നീട് നല്ലൊരു സൈറ്റ് കണ്ടപ്പോൾ അതിലെ കന്റെന്റ്സ് കോപ്പി പേസ്റ്റ് ചെയ്തു. ആരങ്കിലും ഈ ലേഖനം മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു Ashok.tcr (സംവാദം) 05:46, 9 ഡിസംബർ 2011 (UTC)[മറുപടി]

അശോക്, ലേഖനം തുടങ്ങുന്നതു മഹത്തായൊരു കാര്യമാണ്. അക്കാര്യത്തിൽ താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പക്ഷെ, പകർപ്പവകാശമുള്ള വെബ്സൈറ്റുകളിൽ നിന്ന് വിക്കിപീഡിയയിലേക്ക് ഉള്ളടക്കം പകർത്തരുത്. ആ വെബ്സൈറ്റിൽ എത്ര നല്ലരീതിയിൽ എഴുതിയതായാലും അങ്ങനെ ചെയ്യുന്നത് പകർപ്പവകാശ ലംഘനമാകും. അതു കൊണ്ടു തന്നെ പകർപ്പവകാശമുള്ള ഇടങ്ങളിൽ നിന്ന് ലേഖനം പകർത്താതിരിക്കുക. ഇന്റർനെറ്റിൽ ലഭ്യമായ 90%-ൽ അധികം വിവരങ്ങളും പകർപ്പവകാശമുള്ളവയാണ്. ശ്രദ്ധിക്കുമല്ലോ. --അനൂപ് | Anoop (സംവാദം) 05:56, 9 ഡിസംബർ 2011 (UTC)[മറുപടി]
@Anoopan നന്ദി സുഹൃത്തേ, പകർപ്പവകാശത്തെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല, ഇനി മുതൽ തീർച്ചയായും ശ്രദ്ധിക്കാം .. Ashok.tcr (സംവാദം) 06:24, 9 ഡിസംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബീന_കണ്ണൻ&oldid=1128256" എന്ന താളിൽനിന്ന് ശേഖരിച്ചത്