സംവാദം:ബി.ടി. രണദിവെ
ഈ ലേഖനത്തിന്റെ ശ്രദ്ധേയത സംശയമുണ്ട്.--Roshan (സംവാദം) 17:24, 18 ജൂൺ 2013 (UTC)
- കാരണം? ദേശീയതലത്തിലുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇദ്ദേഹം.--സിദ്ധാർത്ഥൻ (സംവാദം) 17:27, 18 ജൂൺ 2013 (UTC)
സ്വതന്ത്രമായ ഒരു അവലംബം പോലും ഇപ്പോഴും ഇല്ല. അതുകൊണ്ട് സംശയം പറഞ്ഞു.--Roshan (സംവാദം) 17:29, 18 ജൂൺ 2013 (UTC)
- എങ്കിൽ {{unreferenced}} ഇടുന്നതല്ലേ ഉചിതം.--സിദ്ധാർത്ഥൻ (സംവാദം) 17:31, 18 ജൂൺ 2013 (UTC)
പോര മായ്കൽ ഫലകമിട്ട്, താളിൽ ചർച്ച ചെയ്ത്, ഇതെല്ലാം നീക്കം ചെയ്യണം. അവസാനം ഇവരുടെയൊക്കെ ഉപയോക്തൃതാൾ മാത്രമായി വിക്കിപീഡിയ മാറണം. അപ്പോഴാണ് ശരിക്കും ശ്രദ്ധേയത വരുക :( --Adv.tksujith (സംവാദം) 18:01, 18 ജൂൺ 2013 (UTC)
Stupidity is not innocence. It is a severe crime. വിശ്വപ്രഭViswaPrabhaസംവാദം 18:27, 18 ജൂൺ 2013 (UTC)