സംവാദം:ബി.ജെ.എസ്സ്.എം.മഠത്തിൽ വി & എച്ച്.എസ്സ്.എസ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദത്താളിൽ ഒരു കുറിപ്പുപോലും ഇടാതെ ശ്രദ്ധേയതാഫലകം ! 56-വർഷത്തെ പഴക്കമുള്ള സ്കൂൾ ശ്രദ്ധേയമാണെന്നു കരുതുന്നു.വിദ്യാർത്ഥികളുടെ എണ്ണത്തിലും മുൻപന്തിയിൽ തന്നെയാണ് ഈ സ്കൂൾ--117.242.205.77 09:56, 9 ഒക്ടോബർ 2013 (UTC)[മറുപടി]

കുറിപ്പുചേർത്ത് സംവാദം താളിൽ ചേർക്കാത്തത് തെറ്റു തന്നെ, പക്ഷേ ആ ഫലകം നീക്കം ചെയ്യരുതായിരുന്നു. ഈ വിദ്യാലയത്തിന്റെ പഴക്കത്തിനും മറ്റുമുള്ള തെളിവുകൾ നിരത്തിയാൽ മതി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:14, 9 ഒക്ടോബർ 2013 (UTC)[മറുപടി]

ലേഖനത്തിൽ ശൈലീപരമായ ന്യൂനതകളൊന്നും കാണുന്നില്ല അതിനാൽ 'വൃത്തിയാക്കേണ്ടവ' ഫലകം നീക്കുന്നു.--117.206.31.51 03:31, 14 ഏപ്രിൽ 2014 (UTC)[മറുപടി]