സംവാദം:ബി.ആർ.പി. ഭാസ്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

ബി.ആർ.പി. ഭാസ്കറിന് ശ്രദ്ധേയതക്കുറവുണ്ടോ?!--പ്രവീൺ:സം‌വാദം 06:47, 7 ജനുവരി 2019 (UTC)[മറുപടി]

മിക്കവാറും ആൾക്കാർ വിക്കിപീഡിയയിൽ വരണമെന്ന പക്ഷക്കാരനാണ്, പക്ഷേ ഈ ലേഖനത്തിൽ കാണിച്ചിട്ടുള്ള ഏതുകാര്യമാണ് ശ്രദ്ധേയമായത്? കുറച്ച് പത്രങ്ങളിൽ പ്രവർത്തിച്ചതൊക്കെയല്ലേ ഉള്ളൂ. ഒരു ഗൂഗിൾ സേർച്ചിലും കാര്യമായ ശ്രദ്ധേയതയൊന്നും കണ്ടില്ല. നേരത്തെ നമ്മൾ (ഉദാഹരണത്തിന്) തുഷാർ വെള്ളാപ്പള്ളി എന്ന ലേഖനമൊക്കെ ഒഴിവാക്കിയതാണ്.--Vinayaraj (സംവാദം) 14:56, 7 ജനുവരി 2019 (UTC)[മറുപടി]
ശ്രദ്ധേയതയുണ്ട്

//പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ൽ // ലഭിച്ചിട്ടുണ്ട്.//--കണ്ണൻഷൺമുഖം (സംവാദം) 15:21, 7 ജനുവരി 2019 (UTC)[മറുപടി]

ഗൂഗിൾ സേർച്ചിൽ കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ ഡിലീറ്റ് ചെയ്യുക എന്നാണോ?--പ്രവീൺ:സം‌വാദം 17:23, 7 ജനുവരി 2019 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബി.ആർ.പി._ഭാസ്കർ&oldid=2944839" എന്ന താളിൽനിന്ന് ശേഖരിച്ചത്