സംവാദം:ബിയാസ് നദി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോഹതാങ്ങ് പാസ് എന്നാണ് കൊടുത്തത്. പാസിന്റെ മലയാളം എന്താണ്? മലയിടുക്കെന്നാണോ?--അഭി 13:04, 2 ജനുവരി 2008 (UTC)[മറുപടി]

ചുരം

--Vssun 13:09, 2 ജനുവരി 2008 (UTC)[മറുപടി]

എന്തൊരു വ്യക്തത, എന്തൊരു വൃത്തി![തിരുത്തുക]

"ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ഹിമാലയ പർ‌വതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേർന്നാണ്‌ ഈ നദി രൂപമെടുക്കുന്നത്. സമുദ്രനിരപ്പിൽനിന്നും നാലായിരത്തോളം മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം."

തെക്കോട്ടൊഴുകുന്ന മലയൊഴുക്കും (അതെന്താ സാധനം?) പടിഞ്ഞാട്ടൊഴുകുന്നതും ചേരുന്നത് എങ്ങനെയെന്നു പറയുന്നില്ല. തെക്കൊട്ടൊഴുകിയാല് തെക്കും പടിഞ്ഞാട്ട് ഒഴുകിയാല് പടിഞ്ഞാട്ടും എത്തും. തെക്കിനെയും പടിഞ്ഞാറിനെയും മുട്ടിച്ചു കാണിക്ക്. ഇങ്ങനെ മൂന്നുവിധം ഒഴുക്ക് ചേര്ന്നാണ് നദി ഉദ്ഭവിക്കുന്നതെന്ന് എവിടെ കാണാം? Calipso 17:44, 3 ജനുവരി 2008 (UTC)[മറുപടി]

എവിടെയെങ്കിലും കാണും കാലിപ്സോ ശുഭാപ്തിവിശ്വആസിയായിരിക്കൂ. പിന്നെ ഐതിഹ്യം എന്നത് മഹാഭാരതത്തിലെ ആദി പർ‌വ്വത്തിൽ പറഞ്ഞിട്ടുണ്ട് അതാണ്‌ റഫറൻസ്. ഇനി തെളിവ് മാറ്റണോ. ക്രിസ്തീയാനുകരണത്തിൽ അതേ ലേഖനം റഫറൻസ് കൊടുത്താൽ താങ്കൾ അതിനെ പ്രശംസിക്കും ഇവിടെ മറിച്ചും. ഇതാണോ ഇരട്ടപ്പൂട്ട്? --ചള്ളിയാൻ ♫ ♫ 02:21, 4 ജനുവരി 2008 (UTC)[മറുപടി]

conundrum moved here[തിരുത്തുക]

"റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേർന്നാണ്‌ ഈ നദി രൂപമെടുക്കുന്നത്. " ഇങ്ങോട്ട് മാറ്റിയിരിക്കുന്നു. Calipso 17:58, 5 ജനുവരി 2008 (UTC)[മറുപടി]

നാളെ രാവീലെ തരാം. ഇപ്പോൾ മൊത്തം ഇരുട്ടാ. തപ്പാൻപറ്റില്ല.. എന്നിട്ട് മാറ്റിയാൽ മതി കോണണ്ഡ്രം --ചള്ളിയാൻ ♫ ♫ 18:02, 5 ജനുവരി 2008 (UTC)[മറുപടി]
പ്രമാണം:ബിയാസ് ക്രാപ്പ്.jpg
കോണണ്ഡ്രം എന്ന സാധനം









"https://ml.wikipedia.org/w/index.php?title=സംവാദം:ബിയാസ്_നദി&oldid=675083" എന്ന താളിൽനിന്ന് ശേഖരിച്ചത്