സംവാദം:ബി.ബി.സി.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ബിബിസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

BBC is not written in English with fullstops. It is BBC not B.B.C. Similar is the case with Malayalam.

ഈ വിഷയത്തിൽ പൊതുവേ സ്വീകരിച്ചു വരുന്ന കീഴ്വഴക്കത്തിന്‌ ദയവായി സഹായം:കീഴ്‌വഴക്കം#ചുരുക്കെഴുത്ത് കാണുക--Vssun 07:36, 4 ഓഗസ്റ്റ്‌ 2007 (UTC)

More important than that indiscriminate policy is that Wikipedia has to follow the established usage. Not all acronyms can be separated thus. Can you separate Aids thus? Or laser, NATO, radar etc.?

മുകളിലെ അജ്ഞത ഉപയോക്താവ് ചൂണ്ടി കാണിച്ച പോലുള്ള ചില വാക്കുകൾ "." ഇല്ലാതെ എഴുതുന്നതായിരിക്കും അഭികാമ്യം എന്നു തോന്നുന്നു. ബിബിസി ഒരു എക്സ്പെഷണൽ കേസ് ആണെന്നു തോന്നുന്നു. അങ്ങനത്തെ വാക്കുകൾ അധികമില്ലല്ലോ. ബാക്കിയുള്ളതിനു വിക്കി ശൈലി പിൻ തുടരുകയും ചെയ്യാം. --Shiju Alex 17:00, 4 ഓഗസ്റ്റ്‌ 2007 (UTC)

അത്തരം എക്സെപ്ഷൻ ബി.ബി.സി.-ക്കില്ല എന്നാണ്‌ എന്റെ അഭിപ്രായം. എയ്ഡ്സ്, നാറ്റോ എന്നിവ കൂട്ടി വായിക്കുന്നതു കൊണ്ട് കുത്തില്ലാതെ തന്നെ എഴുതാം. എന്നാൽ ബി.ബി.സി. മൂന്നക്ഷരമായി തന്നെയാണ്‌ പറയുന്നത്. ബിബിസി-യിൽ നിന്നും റിഡയറക്റ്റ് കൊടുത്തിരിക്കുന്നത് മതിയാകും എന്നു കരുതുന്നു.--Vssun 17:26, 4 ഓഗസ്റ്റ്‌ 2007 (UTC)
@Shibukthankappan: മുകളിലെ സംവാദം കാണുമല്ലോ--പ്രവീൺ:സം‌വാദം 11:54, 23 ഓഗസ്റ്റ് 2019 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബി.ബി.സി.&oldid=3200273" എന്ന താളിൽനിന്ന് ശേഖരിച്ചത്