ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ബിന്ദു വരാപ്പുഴ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിലില്ലാത്ത അവലംബം

[തിരുത്തുക]

ഈ ലേഖനം http://cinetrooth.in/2016/03/13/bindu-varapuzha-actress-profile-and-biography/ എന്ന പേജിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണെന്ന് അവലംബത്തിൽ പറയുന്നു. ഇങ്ങനെ ഒരു പേജ് നിലവിലില്ല. ലേഖനത്തിന്റെ ആമുഖവാക്യം ഇവർ ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചുവെന്ന് പറയുന്നുണ്ട്. പക്ഷെ, റഫറൻസായി നല്കിയ ലിങ്കിൽ പതിനെട്ട് സിനിമകളെക്കുറിച്ചേ പറയുന്നുള്ളൂ.  മംഗലാട്ട്  ►സന്ദേശങ്ങള്‍  23:48, 27 മേയ് 2020 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ബിന്ദു_വരാപ്പുഴ&oldid=3342272" എന്ന താളിൽനിന്ന് ശേഖരിച്ചത്