സംവാദം:ബാലൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൈതപ്പൂമണം (സംവാദം)  09:38, 28 മേയ് 2018 (UTC)

ആദ്യ ശബ്ദം[തിരുത്തുക]

ബാലൻ എന്ന ആദ്യ മലയാളശബ്ദ ചിത്രത്തിലെ ആദ്യ സബ്ദം മലയാളമല്ലായിരുന്നു.
മിസ്റ്റർ എന്നോമറ്റോ ആയിരുന്നു. കൃത്യമായ വിവരങ്ങൾ കിട്ടിയതിനുശേഷം ചേർക്കാൻ ശ്രമിക്കുമല്ലോ. --രാജേഷ് ഉണുപ്പള്ളി Talk‍ 15:49, 24 ഓഗസ്റ്റ് 2011 (UTC)

Yes check.svgരാജേഷേ, മലയാളസിനിമയിലെ ആദ്യശബ്ദം ചേർത്തിട്ടുണ്ട്. കൈതപ്പൂമണം (സംവാദം) 15:19, 31 മേയ് 2018 (UTC)

നിർമ്മാണം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ നിർമ്മാതാവ് T. R. Sundaram എന്നു കാണുന്നു.--റോജി പാലാ 18:03, 17 നവംബർ 2011 (UTC)