സംവാദം:ബാലൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നായരോ നമ്പ്യാരോ?? തലക്കെട്ട് നമ്പ്യാരെന്നും ജീവിതരേഖയിൽ നായരെന്നുമാണല്ലോ! "...........1937-ൽ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ജനിച്ച ബാലൻനായർ 1971-ൽ ചെന്നെയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് ..........."ദീപു [deepu] (സംവാദം) 07:04, 26 ജനുവരി 2012 (UTC)

മാറിപ്പോയതായിരുന്നു. ശരിയാക്കുകയും ചെയ്തു. ദീപു ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു :) - --Johnchacks (സംവാദം) 05:21, 26 ജനുവരി 2012 (UTC)
10:42ന് നായര് നമ്പ്യാരായി :) ശ്രദ്ധിച്ചില്ലാരുന്നു കേട്ടോ അതാ കമന്റ് ഇട്ടത്. ദീപു [deepu] (സംവാദം) 07:04, 26 ജനുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ബാലൻ_നമ്പ്യാർ&oldid=1171011" എന്ന താളിൽനിന്ന് ശേഖരിച്ചത്