സംവാദം:ബാലൻ കെ. നായർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യചിത്രം ?[തിരുത്തുക]

  • ആദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു. പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ
നിഴലാട്ടം - പി. എൻ. മേനോന്റേതല്ല, എ. വിൻസെന്റിന്റെയാണ്, 1970-ലേത്, അതിൽ ബാലൻ. കെ. നായർ അഭിനയിച്ചിട്ടും ഉണ്ട്. ആംഗലേയത്തിലെഴുതിയ തെറ്റ് ഇങ്ങോട്ടു പകർന്നതാണെന്നു തോന്നുന്നു. തിരുത്താമല്ലോ? ആരെങ്കിലും ഒന്നു കൂടി നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:37, 31 ഒക്ടോബർ 2013 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബാലൻ_കെ._നായർ&oldid=1852590" എന്ന താളിൽനിന്ന് ശേഖരിച്ചത്