സംവാദം:ബാബു ഭരദ്വാജ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതീക്ഷ ബൂക്സ് ഇറക്കിയ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ വഴിയമ്പലങ്ങൾ എന്ന ബുക്കിൽ അദ്ധേഹം 1948-ൽ കോഴിക്കോടിനടുത്തുള്ള ചേമഞ്ചേരിയിൽ ജനിച്ചു എന്നാൺ ഉള്ളത്. പിതാവ് എം.ആർ. വിജയരാഘവൻ, മാതാവ് കെ. പി. ഭവാനി. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, തൃശൂർ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം. Ahamedsageerkv (സംവാദം) 04:10, 22 ഡിസംബർ 2015 (UTC)[മറുപടി]

ഇവിടെ തൃശൂരെന്നും കാണുന്നു [[1]]--സുഹൈറലി 18:58, 30 മാർച്ച് 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബാബു_ഭരദ്വാജ്&oldid=2335412" എന്ന താളിൽനിന്ന് ശേഖരിച്ചത്