സംവാദം:ബാബസാഹിബ് അംബേദ്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അംബേഡ്കർ അല്ലേ? അനൂപ് മനക്കലാത്ത് (സംവാദം) 17:35, 28 ഫെബ്രുവരി 2015 (UTC)[മറുപടി]


അംബവാടേകർ എന്നത് മറാത്ത ബ്രാഹ്മണരുടെ കുലനാമമാണ് . അംബേദ്കറുടെ ഗുരുവായിരുന്ന ഒരു ബ്രാഹ്മണർ അദ്ദേഹത്തിൽ പ്രീതിപൂണ്ടു നൽകിയതാണ് ഈ നാമം . Hindudalith (സംവാദം) 01:56, 10 സെപ്റ്റംബർ 2019 (UTC)[മറുപടി]

ലേഖനത്തില് ഇങ്ങനെ പറഞ്ഞിരുന്നു  : "ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്. മലയാള സിനിമ നടനായ മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷെ ഈ സിനിമ പുറത്തിറക്കാൻ സർക്കാർ ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കരുടെ ആശയങ്ങൾ എത്രത്തോളം ബ്രഹ്മണിസത്തെ ഭയ പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്." സിനിമ റീലീസ് 2000ൽ ആയി. അത് കൊണ്ട് ഞാന് "പക്ഷെ ഈ സിനിമ പുറത്തിറക്കാൻ സർക്കാർ ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കരുടെ ആശയങ്ങൾ എത്രത്തോളം ബ്രഹ്മണിസത്തെ ഭയ പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്." - ഈ വരികൾ ഡിലീറ്റ് ചെയുന്നു. സിനിമ യു ട്യൂബില് കാണാം. Kalesh (സംവാദം) 17:20, 14 ഡിസംബർ 2022 (UTC)[മറുപടി]