സംവാദം:പോളിമർ (ബഹുലകം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ബഹുലകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആമുഖത്തിലെ ആദ്യഖണ്ഡികയിൽ ആശയം പൂർണമല്ല. ഏകകം എന്താണെന്നറിയുന്നവർക്കേ ഇപ്പോൾ കാര്യം മനസിലാകൂ. --Vssun (സംവാദം) 18:00, 16 ജനുവരി 2012 (UTC)[മറുപടി]

യൂണിറ്റ് എന്നു കൊടുത്തിട്ടുണ്ടല്ലോ

--Prabhachatterji (സംവാദം) 11:56, 17 ജനുവരി 2012 (UTC)[മറുപടി]

"നിരവധി ലഘുതന്മാത്രകൾ ചേർന്ന് ശൃംഖലയായി രൂപം കൊള്ളുന്ന ബൃഹത്‌തന്മാത്രയാണ് പോളിമർ" ഇത്തരത്തിലുള്ള ഒരു ലഘുവിശദീകരണം തുടക്കത്തിൽത്തന്നെ ഉള്ളത് നന്നായിരിക്കും എന്നു കരുതുന്നു.--Vssun (സംവാദം) 17:05, 17 ജനുവരി 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പോളിമർ_(ബഹുലകം)&oldid=3413982" എന്ന താളിൽനിന്ന് ശേഖരിച്ചത്